KeralaLatestMalappuram

ഞായറാഴ്ച മലപ്പുറത്ത് സമ്പൂർണ ലോക് ഡൗൺ

“Manju”

പി.വി.എസ്

മലപ്പുറം: ജില്ലയിൽ ഇന്ന് മുതൽ കണ്ടെയിൻമെന്റ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾക്ക് രാവിലെ ഏഴ് മുതൽ രാത്രി ഏഴുവരെ പ്രവർത്തിക്കാം. ഹോട്ടലുകളിലും തട്ടുകടകളിലും പാഴ്സൽ വിതരണം രാത്രി 9 വരെ. ഞായറാഴ്ച ജില്ലയിൽ സമ്പൂർണ ലോക ഡൗൺ.

Related Articles

Back to top button