KeralaLatest

കേരള ഹൈക്കോടതിയിലേക്ക് നാല് പുതിയ ജഡ്ജിമാരെ നിയമിക്കാന്‍ കൊളീജിയം ശുപാര്‍ശ

“Manju”

ശ്രീജ.എസ്

കൊച്ചി : കേരള ഹൈക്കോടതിയിലേക്ക് നാല് പുതിയ ജഡ്ജിമാരെ നിയമിക്കാന്‍ സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തു. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം പ്രി​​​​ന്‍​സി​​​​പ്പ​​​​ല്‍ ജി​​​​ല്ലാ ജ​​​​ഡ്ജി ക​​​​രു​​​​ണാ​​​​ക​​​​ര ബാ​​​​ബു, എ​​​​റ​​​​ണാ​​​​കു​​​​ളം പ്രി​​​​ന്‍​സി​​​​പ്പ​​​​ല്‍ ജി​​​​ല്ലാ ജ​​​​ഡ്ജി കൗ​​​​സ​​​​ര്‍ എ​​​​ട​​​​പ്പ​​​​ഗ​​​​ത്ത്, എ​​​​റ​​​​ണാ​​​​കു​​​​ളം ആ​​​​ലു​​​​വ സ്വ​​​​ദേ​​​​ശി​​​​യാ​​​​യ അ​​​​ഡ്വ. മു​​​​ര​​​​ളി പു​​​​രു​​​​ഷോ​​​​ത്ത​​​​മ​​​​ന്‍, എ​​​​റ​​​​ണാ​​​​കു​​​​ളം തൃ​​​​ക്കാ​​​​ക്ക​​​​ര സ്വ​​​​ദേ​​​​ശി​​​​യാ​​​​യ അ​​​​ഡ്വ. എ.​​​​എ. സി​​​​യാ​​​​ദ് റ​​​​ഹ്മാ​​​​ന്‍ എ​​​​ന്നി​​​​വ​​​​രു​​​​ടെ പേ​​​​രു​​​​ക​​​​ളാ​​​​ണ് ശി​​​​പാ​​​​ര്‍​ശ ചെ​​​​യ്ത​​​​ത്. സു​​​​പ്രീംകോ​​​​ട​​​​തി​​​​യു​​​​ടെ ശി​​​​പാ​​​​ര്‍​ശ​​​​യി​​​​ല്‍ അ​​​​ന്തി​​​​മ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കേ​​​​ണ്ട​​​​ത് കേ​​​​ന്ദ്രസ​​​​ര്‍​ക്കാ​​​​രാ​​​​ണ്.

Related Articles

Back to top button