KeralaLatestMalappuram

പരപ്പനങ്ങാടി നഗരസഭ കൗണ്‍സിലര്‍ക്ക് കോവിഡ്; ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെ 23 പേര്‍ ക്വാറന്റീനില്‍

“Manju”

പി.വി.എസ്

മലപ്പുറം:പരപ്പനങ്ങാടി നഗരസഭയിലെ സ്ഥിര സമിതി അധ്യക്ഷക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ഇവരോടൊപ്പം യോഗത്തില്‍ പങ്കെടുത്തിരുന്ന ചെയര്‍ പേഴ്‌സണ്‍, വൈസ് ചെയര്‍മാന്‍, സ്ഥിര സമിതി അധ്യക്ഷന്‍ ഉള്‍പ്പെടെ ഏതാനും കൗണ്‍ിസലര്‍മാരും ക്വാറൻറീനിൽ പ്രവേശിച്ചു . ആരോഗ്യ ജീവനക്കാര്‍ ഉള്‍പ്പെടെ ഏതാനും ജീവനക്കാരും ആണ് ക്വാറന്റീനില്‍ പോയി.

Related Articles

Back to top button