IndiaKeralaLatest

രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാപനം അതിരൂക്ഷം

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാപനം രൂക്ഷമാകുന്നു .കോ​വി​ഡ് ബാ​ധി​ത​ര്‍ 30 ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്നു. 69,878 പേ​ര്‍​ക്കാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ കോവിഡ് സ്‌ഥിരീകരിച്ചത്‌. കോവിഡ് കേ​സു​കളുടെ എണ്ണം വ​ര്‍​ധി​ച്ച വരുന്ന സാഹചര്യത്തില്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശ്, ഹ​രി​യാ​ന, പ​ഞ്ചാ​ബ് എന്നി സം​സ്ഥാ​ന​ങ്ങ​ളില്‍ ഞാ​യ​റാ​ഴ്ച ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചു.

Related Articles

Back to top button