AlappuzhaKeralaLatest

മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.

“Manju”

അജിത് ജി. പിള്ള

ചെങ്ങന്നൂര്‍: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നഗരസഭാ പ്രദേശത്തെ പൊതു കുളങ്ങളില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതി ഇടനാട് വേലന്മാര്‍ കോളനിക്ക് സമീപമുള്ള പാറക്കുളത്തില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് നഗരസഭാ ചെയര്‍മാന്‍ കെ.ഷിബുരാജന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ദേവി പ്രസാദ്, അക്കോ കള്‍ച്ചര്‍ പ്രമോട്ടര്‍ റ്റി.എ.സുബിന, മത്സ്യ കര്‍ഷകന്‍ ജോണ്‍സണ്‍ റ്റി. വര്‍ഗ്ഗീസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. നഗരസഭാ പ്രദേശത്തെ വിവിധ കുളങ്ങളിലായി കട്‌ള, രോഹു, മൃഗാള്‍ എന്നീ ഇനത്തില്‍പ്പെട്ട 12000-ത്തോളം മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്.

Related Articles

Back to top button