KeralaLatestThiruvananthapuram

ഓഗസ്റ്റ് 26 മുതല്‍ സെപ്തംബര്‍ രണ്ടു വരെ കടകള്‍ രാത്രി 9 വരെ തുറക്കാം

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം : ഓണം പ്രമാണിച്ച്‌ ആഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ രണ്ടു വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ കച്ചവട സ്ഥാപനങ്ങള്‍ക്കും കടകള്‍ക്കും രാത്രി 9 മണി വരെ തുറന്നു പ്രവര്‍ത്തിക്കാമെന്ന് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത അറിയിച്ചു.കണ്ടെയ്ന്‍മെന്റ് സോണിലെ കടകളും കച്ചവട സ്ഥാപനങ്ങളും നിലവിലെ മാര്‍ഗനിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കണം.

Related Articles

Back to top button