KeralaLatestThrissur

കാടുകുറ്റി ഗ്രാമപഞ്ചായത്തിൽ കാർഷിക ഉപകരണ സൂക്ഷിപ്പ് കേന്ദ്രം തുറന്നു

“Manju”

ബിന്ദുലാൽ തൃശ്ശൂർ

കാടുകുറ്റി ഗ്രാമപഞ്ചായത്തിൽ കാർഷിക ഉപകരണ സൂക്ഷിപ്പ് കേന്ദ്രം തുറന്നു. വൈന്തല ഹോമിയോ ഡിസ്പെൻസറി കോമ്പൗണ്ടിൽ ആരംഭിച്ച കാർഷിക ഉപകരണ സൂക്ഷിപ്പ് കേന്ദ്രം പഞ്ചായത്ത് പ്രസിഡന്റ് തോമസ് ഐ കണ്ണത് ഉദ്ഘാടനം ചെയ്തു. 2019-20 വാർഷിക പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിന്റെ കൊയ്ത്തു മെതി യന്ത്രം, ട്രാക്ടർ തുടങ്ങിയ ഉപകരണങ്ങൾ സൂക്ഷിക്കുന്നതിന് 53,0000 രൂപ ചിലവഴിച്ചാണ് കേന്ദ്രം പണി പൂർത്തീകരിച്ചിട്ടുള്ളത്.

Related Articles

Back to top button