KeralaLatest

വെ​ഞ്ഞാ​റ​മൂ​ട്ടി​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ വെ​ട്ടേ​റ്റു മ​രി​ച്ചു സംഭവം സി​ബി​ഐ​ക്ക് കൈ​മാ​റ​ണ​മെ​ന്ന് അ​ടൂ​ര്‍ പ്ര​കാ​ശ്

“Manju”

തി​രു​വ​ന​ന്ത​പു​രം: വെ​ഞ്ഞാ​റ​മൂ​ട്ടി​ല്‍ ര​ണ്ടു ഡി​വൈ​എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ വെ​ട്ടേ​റ്റു മ​രി​ച്ച കേ​സി​ന്‍റെ അ​ന്വേ​ഷ​ണം സി​ബി​ഐ​ക്ക് കൈ​മാ​റ​ണ​മെ​ന്ന് അ​ടൂ​ര്‍ പ്ര​കാ​ശ് എം.​പി. കൊ​ല​പാ​ത​ക​ത്തി​ന്‍റെ​യും അ​ക്ര​മ​ത്തി​ന്‍റെ​യും ര​ക്ത​ക്ക​റ പു​ര​ണ്ട കു​പ്പാ​യം ത​നി​ക്കോ ത​ന്‍റെ പാ​ര്‍​ട്ടി​ക്കോ ചേ​രി​ല്ലെ​ന്നും അ​ടൂ​ര്‍ പ്ര​കാ​ശ് പ​റ​ഞ്ഞു.

കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മാ​യ സം​ഭ​വം,ഗൂ​ഢാ​ലോ​ച​ന തു​ട​ങ്ങി​യ​വ​യൊ​ക്കെ പു​റ​ത്തു കൊ​ണ്ടു​വ​രാ​ന്‍ കേ​സ് അ​ന്വേ​ഷ​ണം സി​ബി​ഐ​യെ ഏ​ല്‍​പ്പി​ക്ക​ണ​മെ​ന്ന് ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ​യാ​ണ് അ​ടൂ​ര്‍ പ്ര​കാ​ശ് ആ​വ​ശ്യ​പ്പെ​ട്ട​ത്.

Related Articles

Back to top button