InternationalKeralaLatest

സെ​റീ​ന വി​ല്യം​സ് യു​എ​സ് ഓ​പ്പ​ണ്‍ മൂ​ന്നാം റൗ​ണ്ടി​ല്‍

“Manju”

ന്യൂ​യോ​ര്‍​ക്ക്: റ​ഷ്യ​യു​ടെ മാ​ര്‍​ഗ​രീ​ത്ത ഗ​സ്പ​രി​യാ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി കൊണ്ട് സെ​റീ​ന വി​ല്യം​സ് യു​എ​സ് ഓ​പ്പ​ണ്‍ മൂ​ന്നാം റൗ​ണ്ടി​ല്‍ ക​ട​ന്നു.

അ​തേ​സ​മ​യം ബ്രി​ട്ട​ന്‍റെ ജൊ​ഹാ​ന കോ​ണ്ട ടൂ​ര്‍​ണ​മെ​ന്‍റി​ല്‍​നി​ന്നും പു​റ​ത്താ​യി. റൊ​മേ​നി​യ​ന്‍ താ​രം സോ​രാ​ന സി​ര്‍​സ്റ്റി​യ ആ​ണ് ജൊ​ഹാ​ന​യെ അ​ട്ടി​മ​റി​ച്ച​ത്. മൂ​ന്ന് സെ​റ്റു​ക​ള്‍ നീ​ണ്ട പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് ജൊ​ഹാ​ന കീ​ഴ​ട​ങ്ങി​യ​ത്. സ്കോ​ര്‍: 2-6, 7-6 (7-5), 6-4.

നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്ക് അ​നാ​യാ​സ​മാ​യാ​ണ് സെ​റീ​ന എ​തി​രാ​ളി​യെ വീ​ഴ്ത്തി​യ​ത്. സ്കോ​ര്‍: 6-2 6-4. അ​ടു​ത്ത റൗ​ണ്ടി​ല്‍ 2017 ലെ ​ചാ​മ്ബ്യ​ന്‍ സ്ലോ​ണ്‍ സ്റ്റീ​ഫ​ന്‍​യ​സ് ആ​ണ് സെ​റീ​ന​യു​ടെ എ​തി​രാ​ളി.

Related Articles

Back to top button