KeralaLatest

മമ്മൂട്ടിയോട് പിണങ്ങിയ ആ കുരുന്നിന് പേര് ‘പീലി’

“Manju”

മെഗാസ്റ്റാർ മമ്മൂട്ടിയുടെ പിറന്നാൾ ആരാധകരും സഹപ്രവർത്തകരും ആഘോഷമാക്കി മാറ്റിയിരുന്നു. അതിൽ വൈറലായ ഒന്നായിരുന്നു മമ്മൂക്ക പിറന്നാളിന് വിളിച്ചില്ലെന്ന് പറഞ്ഞ് കരയുന്ന കുട്ടിയുടെ വിഡിയോ. ‘പിണങ്ങല്ലേ എന്താ മോളുടെ പേര്’ എന്ന അടിക്കുറിപ്പോടെ ഈ വിഡിയോ മമ്മൂട്ടിയും പങ്കുവയ്ക്കുക ഉണ്ടായി.

‌പെരിന്തല്‍മണ്ണ തിരൂര്‍ക്കാട് സ്വദേശികളായ ഹമീദലി പുന്നക്കാടന്‍-സജ്‌ല ദമ്പതികളുടെ മകളാണ് പീലി എന്നു വിളിക്കുന്ന ഈ കട്ട മമ്മൂക്ക ഫാന്‍. പെരിന്തൽമണ്ണ മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫയർ അസോസിയേഷന്റെ ഓൺലൈൻ പ്രൊമോട്ടർ കൂടിയാണ് ഹമീദലി.

https://www.facebook.com/143777112452758/videos/783093592455567

Related Articles

Back to top button