KeralaLatest

റേഷനരി കൂട്ടി ചോറുണ്ടു; സര്‍ക്കാരിന് ഒരു ബിഗ് സല്യൂട്ട്’

“Manju”

ശ്രീജ.എസ്

നടന്‍ മണിയന്‍പിള്ള രാജുവിന് ശേഷം റേഷനരിയുടെ ഗുണമേന്മ പ്രകീര്‍ത്തിച്ച്‌ സംവിധായകന്‍ രഞ്ജിത് ശങ്കര്‍. റേഷനരി കൂട്ടി ചോറുണ്ടുവെന്നും സൂപ്പര്‍ മാര്‍ക്കറ്റ് അരിയേക്കാള്‍ എല്ലാം കൊണ്ടും മികച്ചതാണെന്നും സംവിധായകന്‍ ഫെയ്സ് ബുക്കില്‍ കുറിച്ചു.

റേഷനരി കൂട്ടി ചോറുണ്ടതിന് ശേഷം അതിന്റെ ഗുണമേന്മയെ കുറിച്ചാണ് സംവിധായകന്‍ രഞ്ജിത് ശങ്കര്‍ പറയുന്നത്. നല്ല അരി നല്‍കുന്ന സര്‍ക്കാരിനെയും രഞ്ജിത് അഭിനന്ദിച്ചു. പൊതു വിതരണ ക്വാളിറ്റിക്ക് സര്‍ക്കാരിന് ഒരു ബിഗ് സല്യൂട്ടെന്നാണ് സംവിധായകന്‍ ഫെയ്സ് ബുക്കില്‍ പറഞ്ഞത്.

Related Articles

Check Also
Close
Back to top button