KeralaLatest

വിവാഹിതരായി

“Manju”

ചേർത്തല : മുഹമ്മ കായിപ്പുറം നൻമഗൃഹത്തിൽ മോഹൻദാസ്.എമ്മിന്റെയും ഐഷ മോഹൻദാസിന്റെയും മകൻ രാജ്മോഹനും ചേർത്തല പള്ളിപ്പുറം ഗൃഹശാന്തിയിൽ ലെനിൻ റ്റി.ഐയുടേയും ഷീല ലെനിന്റേയും മകൾ മഹിമയും തമ്മിലുള്ള വിവാഹം 2022 ഫെബ്രുവരി 15ന് ജൻമഗൃഹത്തിൽ വച്ച് നടന്നു.

Related Articles

Back to top button