KeralaLatest

കേരളത്തില്‍ മൂന്ന് സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രത്യേക സര്‍വീസായി കേരളത്തിലൂടെ ഓടിക്കൊണ്ടിരുന്ന മൂന്ന് സ്പെഷ്യല്‍ ട്രെയിനുകളില്‍ റദ്ദാക്കി. തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി, കണ്ണൂര്‍ – തിരുവനന്തപുരം ജനശതാബ്ദി, വേണാട് എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കുന്നത്. ഈ ട്രെയിനുകള്‍ ശനിയാഴ്ച മുതല്‍ കേരളത്തില്‍ ഓടില്ല. ഇവയുള്‍പ്പെടെ രാജ്യത്ത് ഏഴ് ട്രെയിനുകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സര്‍വീസ് നടത്തില്ലെന്ന് റെയില്‍വേ അറിയിച്ചു.

Related Articles

Back to top button