KeralaKozhikodeLatest

വടകരയില്‍ എസ്.ബി.ഐ.യിൽ രണ്ട് ജീവനക്കാർക്ക് കോവിഡ്

“Manju”

വി. എം. സുരേഷ് കുമാർ

വടകര : എസ്.ബി.ഐ. വടകര കോണ്‍വെന്റ് റോഡ് ശാഖയിലെ ഒരു ജീവനക്കാരനുകൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മറ്റൊരു ജീവനക്കാരന് കോവിഡ്
സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ശാഖ വ്യാഴാഴ്ച മുതല്‍ അടച്ചിട്ടിരിക്കുകയാണ്.
എല്ലാ ജീവനക്കാരും ക്വാറന്റീനില്‍ പോവുകയും ചെയ്തു. ജീവനക്കാര്‍ക്ക് ഗവ. ജില്ലാ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ശനിയാഴ്ച ഒരാള്‍ക്കുകൂടി പോസിറ്റീവായത്. നഗരസഭയില്‍ ശനിയാഴ്ച 33 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

 

Related Articles

Back to top button