InternationalLatest

ഡൊമിനിക് തീം യു എസ് ഓപ്പണ്‍ ചാമ്പ്യന്‍

“Manju”

ശ്രീജ.എസ്

ന്യൂയോര്‍ക്ക്: യു എസ് ഓപ്പണ്‍ പുരുഷ കിരീടം ഓസ്ട്രിയന്‍ താരം ഡൊമിനിക് തീമിന്. തീമിന്റെ ആദ്യം ഗ്രാന്‍സ്ലാം കിരീടമാണിത്. ഫൈനലില്‍ ജര്‍മന്‍ താരം അലക്സാണ്ടര്‍ സ്വരേവനെ തോല്‍പ്പിച്ചാണ് കിരീടം നേടിയത്. രണ്ടിനെതിരെ മൂന്ന് സെറ്റിനാണ് സ്വരേവനെ തോല്‍പ്പിച്ചത്. സ്കോര്‍ 2-6,4-6,6-4,6-3,7-6. പുരുഷവിഭാഗത്തില്‍ ആറു വര്‍ഷത്തിനുശേഷമാണ് പുതിയൊരു ഗ്രാന്‍സ്ലാം ചാമ്പ്യനുണ്ടാവുന്നത്. 27കാരനായ തീം നേരത്തേ നാല് തവണ ഫൈനലില്‍ എത്തിയിട്ടുണ്ട്.

Related Articles

Check Also
Close
Back to top button