InternationalLatest

ഡോ. ഫഹദ് അല്‍ മുബാറക്ക് സൗദി സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍

“Manju”

Profile: Meet Fahad Al-Mubarak, Governor of Saudi Central Bank

ശ്രീജ.എസ്

യാദ്: ഡോ. ഫഹദ് അല്‍മുബാറക്ക് സൗദി അറേബ്യയുടെ സെന്‍ട്രല്‍ ബാങ്കിന്റെ ഗവര്‍ണറായി നിയമിതനായി. മുനിസിപ്പല്‍ ഗ്രാമ കാര്യ മന്ത്രാലയത്തേയും ഭവന മന്ത്രാലയത്തേയും ലയിപ്പിക്കുകയും ചെയ്തു. മാജിദ് അല്‍ഹുഖൈലിനെ ഈ വകുപ്പിന്റെ മന്ത്രിയായി നിയമിച്ചു. ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് ഞായറാഴ്ച രാത്രി ഇത് സംബന്ധിച്ച്‌ ഉത്തരവിട്ടത്.
സൗദി മോണിറ്ററി അതോറിറ്റിയെ സൗദി സെന്‍ട്രല്‍ ബാങ്കാക്കി പുനര്‍നാമകരണം നടത്തി പുനസംഘടിപ്പിച്ചത് ഈയിടെയായിരുന്നു . തുടര്‍ന്നാണ് ഗവര്‍ണറായി ഡോ. ഫഹദ് അല്‍ മുബാറക്കിനെ നിയമിച്ചത്. നിലവില്‍ സൗദി മന്ത്രിസഭാംഗവും സഹ മന്ത്രിയുമായിരുന്നു ഇദ്ദേഹം.

Related Articles

Back to top button