LatestThiruvananthapuram

യു.ഐ.ടി കോളേജില്‍ ബിരുദ കോഴ്‌സുകളില്‍ സീറ്റ് ഒഴിവ്

“Manju”

കല്ലറ : കല്ലറ യു..ടി.യില്‍ ബി.കോം കോര്‍പ്പറേഷന്‍, ബി.. ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ക്ക് സീറ്റുകള്‍ ഒഴിവുണ്ട്. കേരള സര്‍വകലാശാലയുടെ കീഴിലുള്ള കോളേജാണ് കല്ലറ യു..ടി. എസ്.സി, എസ്.ടി. .ബി.സി. തുടങ്ങി സംവരണ വിഭാഗങ്ങളില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് ഫീസാനുകൂല്യം ലഭിക്കും.

താത്‌പര്യമുള്ള വിദ്യാര്‍ഥികള്‍ യോഗ്യതെ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസുമായി ബന്ധപ്പെടുക. അവസാന തീയതി സെപറ്റംബര്‍ 24.

Related Articles

Back to top button