KeralaLatest

28 മത് കേരള സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു

“Manju”

രചനാ വിഭാഗം

1.മികച്ച ഗ്രന്ഥം : പ്രൈം ടൈം : ടെലിവിഷൻ കാഴ്ചകൾ
രചയിതാവ് : ഡോ.രാജൻ പെരുന്ന
(10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

2.മികച്ച ലേഖനം :
ടെലിവിഷനെക്കുറിച്ചുള്ള 2019 ലെ മികച്ച ലേഖനത്തിന് പുരസ്കാരം നല്കുന്നതിന് നിലവാരമുള്ള രചനകൾ ലഭിക്കാത്തതിനാൽ തിരഞ്ഞെടുക്കാന് സാധിച്ചിട്ടില്ല.

കഥാവിഭാഗം

1.മികച്ച ടെലി സീരിയൽ :
മികച്ച ടെലിസീരിയൽ ആയി തെരഞ്ഞെടുക്കുവാൻ യോഗ്യമായ ഒന്നും തന്നെയില്ലാത്തിനാൽ പുരസ്കാരം നല്കേണ്ടതില്ലെന്ന് ജൂറി തീരുമാനിക്കുന്നു.

2.മികച്ച രണ്ടാമത്തെ ടെലി സീരിയൽ : ഒന്നാമത്തെ സീരിയൽ ഇല്ലാത്തതുകൊണ്ടു തന്നെ രണ്ടാമത്തെ മികച്ച സീരിയൽ പുരസ്കാരത്തിന് യോഗ്യമായതില്ല.

3.മികച്ച ടെലി ഫിലിം (20 മിനിട്ടിൽ കുറവ്) : സാവന്നയിലെ മഴപ്പച്ചകൾ (കൈറ്റ് വിക്ടേഴ്സ്)
സംവിധാനം : നൗഷാദ്
(15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
നിർമ്മാണം : ഹർഷവർധൻ
(15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
തിരക്കഥ : നൗഷാദ്
(10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

4.മികച്ച ടെലി ഫിലിം (20 മിനിട്ടില് കൂടിയത്) : സൈഡ് എഫക്ട് (സെൻസേർഡ് പരിപാടി)
സംവിധാനം : സുജിത് സഹദേവ് (20,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
നിർമ്മാണം : അഭിലാഷ് കുഞ്ഞുകൃഷ്ണൻ
(20,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
തിരക്കഥ : ഷിബുകുമാരൻ
(15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

5.മികച്ച കഥാകൃത്ത് (ടെലിഫിലിം) : സുജിത് സഹദേവ്
(10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
പരിപാടി : സൈഡ് എഫക്ട് (സെൻസേർഡ് പരിപാടി)

6.മികച്ച ടി.വി.ഷോ (എന്റര്ടെയിന്മെന്റ്) : ബിഗ് സല്യൂട്ട്
നിർമ്മാണം : മഴവിൽ മനോരമ
(20,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

7.മികച്ച കോമഡി പ്രോഗ്രാം : മറിമായം
സംവിധാനം : മിഥുൻ. സി.
(10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
നിർമ്മാണം : മഴവിൽ മനോരമ
(15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

8.മികച്ച ഹാസ്യാഭിനേതാവ് :നസീർ സംക്രാന്തി
(10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
പരിപാടി : 1. തട്ടീം മുട്ടീം (മഴവിൽ മനോരമ)
2. കോമഡി മാസ്റ്റേഴ്സ് (അമൃതാ ടി.വി)

9.മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (ആൺ) : ശങ്കർ ലാൽ
(10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
പരിപാടി : മഹാഗുരു (ടെലിസീരിയൽ) (കൗമുദി ടി.വി)

10.മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (പെൺ) : രോഹിണി.എ.പിള്ള
(10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
പരിപാടി : മഹാഗുരു (ടെലിസീരിയൽ) (കൗമുദി ടി.വി)

11.കുട്ടികളുടെ മികച്ച ഷോർട്ട് ഫിലിം :
കുട്ടികൾക്കുവേണ്ടിയാണെന്ന ബോധത്തോടെ ചെയ്ത ഒരു ചിത്രവും ജൂറിയുടെ മുന്നിൽ എത്തിപ്പെട്ടില്ല.

12.മികച്ച സംവിധായകൻ (ടെലിസീരിയൽ/ടെലിഫിലിം) : സുജിത്ത് സഹദേവ്
(20,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
പരിപാടി : സൈഡ് എഫക്ട് (സെൻസേർഡ് പരിപാടി)

13.മികച്ച നടൻ (ടെലിസീരിയൽ/ടെലിഫിലിം) : മധു വിഭാകർ
(15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
പരിപാടി : കുഞ്ഞിരാമൻ (അമ്മ വിഷൻ)

14.മികച്ച രണ്ടാമത്തെ നടൻ (ടെലിസീരിയൽ/ടെലിഫിലിം) : മുരളിധരക്കുറുപ്പ്
(10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
പരിപാടി : തോന്ന്യാക്ഷരങ്ങൾ (ടെലിസീരിയൽ) (അമൃതാ ടെലിവിഷൻ)

15.മികച്ച നടി (ടെലിസീരിയൽ/ടെലിഫിലിം) : കവിത നായർ നന്ദൻ
(15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
പരിപാടി : തോന്ന്യാക്ഷരങ്ങൾ (ടെലിസീരിയൽ ) (അമൃതാ ടി.വി.)

16.മികച്ച രണ്ടാമത്തെ നടി (ടെലിസീരിയൽ /ടെലിഫിലിം) : മായാ സുരേഷ്
(10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
പരിപാടി : തോന്ന്യാക്ഷരങ്ങൾ (അമൃതാ ടി.വി.)

17.മികച്ച ബാലതാരം (ടെലിസീരിയൽ/ടെലിഫിലിം) : ലെസ്വിൻ ഉല്ലാസ്
(10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
പരിപാടി : മഹാഗുരു (കൗമുദി ടി.വി.)

18.മികച്ച ഛായാഗ്രാഹകൻ (ടെലിസീരിയൽ /ടെലിഫിലിം) : ലാവെൽ .എസ്
(15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
പരിപാടി : മഹാഗുരു (കൗമുദി ടി.വി.)

19.മികച്ച ചിത്രസംയോജകൻ (ടെലിസീരിയൽ/ടെലിഫിലിം) : സുജിത്ത് സഹദേവ്
(15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
പരിപാടി : സൈഡ് എഫക്റ്റ് (സെൻസേർഡ് പരിപാടി)

20.മികച്ച സംഗീത സംവിധായകൻ (ടെലിസീരിയൽ /ടെലിഫിലിം) : പ്രകാശ് അലക്സ്
(15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

പരിപാടി :സൈഡ് എഫക്റ്റ് (സെൻസേർഡ് പരിപാടി)

21.മികച്ച ശബ്ദലേഖകൻ (ടെലിസീരിയൽ) : തോമസ് കുര്യന്
(15,000 /- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)
പരിപാടി :സൈഡ് എഫക്റ്റ് (സെൻസേർഡ് പരിപാടി)

22.മികച്ച കലാസംവിധായകൻ (ടെലിസീരിയൽ /ടെലിഫിലിം) : ഷിബുകുമാർ
(15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
പരിപാടി : മഹാഗുരു (കൗമുദി ചാനൽ)

പ്രത്യേക ജൂറി പരാമർശങ്ങൾ

1.അഭിനയം :ഐശ്വര്യ അനിൽ കുമാർ
(പ്രശസ്തി പത്രവും ശില്പവും)

2.ഹാസ്യനടി : രശ്മി അനില്
(പ്രശസ്തി പത്രവും ശില്പവും)
പരിപാടി :കോമഡി മാസ്റ്റേഴ്സ് (അമൃത ടി.വി.)

3.ബാലതാരം :ബേബി ശിവാനി
(പ്രശസ്തി പത്രവും ശില്പവും)
ഉപ്പും മുളകും (ഫ്ലവേഴ്‌സ്)

കഥേതര വിഭാഗം

1.മികച്ച ഡോക്യുമെന്ററി (ജനറൽ) : In Thunder Lightning and Rain(കേരളാ വിഷൻ)
സംവിധാനം:ഡോ.രാജേഷ് ജയിംസ്
(15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
നിർമ്മാണം :1. ഡോ. എസ്. പ്രീയ
2. കെ.സി.എബ്രഹാം
(10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)

2.മികച്ച ഡോക്യുമെന്ററി : 1. ഒരു തുരുത്തിന്റെ ആത്മകഥ
(സയൻസ് & എൻവിയോൺമെന്റ്) (ഏഷ്യാനെറ്റ് ന്യൂസ്)
2. ചെറുധാന്യങ്ങളുടെ ഗ്രാമം (കൈരളി ന്യൂസ്)
സംവിധാനം : 1. നിശാന്ത്.എം.വി.,
2. ജി.എസ്. ഉണ്ണികൃഷ്ണൻ നായർ
(5,000/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)
നിർമ്മാണം : 1. ഏഷ്യനെറ്റ് ന്യൂസ്,
2. ഫാം ഇൻഫമേഷൻ ബ്യൂറോ
(7,500/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)

3.മികച്ച ഡോക്യുമെന്ററി (ബയോഗ്രഫി) : 1. വേനലിൽ പെയ്ത ചാറ്റുമഴ
2. ജീവനുള്ള സ്വപ്നങ്ങൾ
(സെൻസേർഡ് പ്രോഗ്രാമുകള്)
സംവിധാനം : 1. ആർ.എസ്. പ്രദീപ്
2. ഋത്വിക് ബൈജു ചന്ദ്രൻ (5,000/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)
നിർമ്മാണം : 1. കെ.ദിലീപ് കുമാർ,
2. ഋത്വിക് ബൈജു ചന്ദ്രൻ (7,500/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)

4.മികച്ച ഡോക്യുമെന്ററി (വിമൻ & ചിൽഡ്രൻ) : അട്ടപ്പാടിയിലെ അമ്മമാർ (മീഡിയാ വൺ)
സംവിധാനം : സോഫിയാ ബിന്ദ്
(10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
നിർമ്മാണം : മീഡിയാ വൺ ടി.വി.
(15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

5.മികച്ച എഡ്യുക്കേഷണൽ പ്രോഗ്രാം : പഞ്ഞിമുട്ടായി (ഞങ്ങളിങ്ങാനാണ് ഭായ്)
സംവിധാനം : ഷിലെറ്റ് സിജോ
(10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
നിർമ്മാണം : ഏഷ്യനെറ്റ് ന്യൂസ്
(15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

6.മികച്ച ആങ്കർ (എഡ്യുക്കേഷണൽ പ്രോഗ്രാം) : 1. വി.എസ്. രാജേഷ്
2. ബിജു മുത്തത്തി
(5,000/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)
പരിപാടികൾ : 1. Straight Line (കൗമുദി ടി.വി)
2. നിഴൽ ജീവിതം (കൈരളി ന്യൂസ്)

7.മികച്ച സംവിധായകൻ (ഡോക്യുമെന്ററി) : സജീദ് നടുത്തൊടി
(15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
പരിപാടി : അന്ധതയെക്കുറിച്ചുള്ള ഡയറിക്കുറിപ്പുകൾ (സ്വയംപ്രഭ ഡി.റ്റി.എച്ച്. ചാനൽ)

8.മികച്ച ന്യൂസ് ക്യാമറാമാൻ : ജിബിൻ ജോസ്
(10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
പരിപാടി : In Thunder Lightning and Rain
(കേരളവിഷൻ സാറ്റലൈറ്റ് ചാനൽ)

9.മികച്ച വാർത്താവതാരക : 1. ആര്യ.പി (മാതൃഭൂമി ന്യൂസ്)
2. അനുജ (24 ന്യൂസ്)
(7,500/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)
പരിപാടി : വിവിധ വാർത്താ ബുള്ളറ്റിനുകൾ

10.മികച്ച കോമ്പിയറർ/ആങ്കർ (വാർത്തേതര പരിപാടി) : സുരേഷ്. ബി (വാവ സുരേഷ്)

(10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
പരിപാടി : സ്നേക്ക് മാസ്റ്റർ (കൗമുദി ടി.വി)

11.മികച്ച കമന്റേറ്റർ (Out of Vision) : സജീ ദേവി.എസ്
(10,000/- രൂപയും പ്രശസ്തിപത്രവും ശില്പും)
പരിപാടി : ഞാൻ ഗൗരി(ദൂരദർശൻ മലയാളം)

12.മികച്ച ആങ്കർ/ഇന്റർവ്യൂ വർ (കറന്റ് അഫയേഴ്സ്) : 1. ഡോ. കെ. അരുൺ കുമാർ 2. കെ.ആര്. ഗോപീകൃഷ്ണൻ
(5,000/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)
പരിപാടി : 1. ജനകീയ കോടതി (24 ന്യൂസ്)
2. 360 (24 ന്യൂസ്)

13.മികച്ച ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ് : കെ.പി. റഷീദ്
(10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
പരിപാടി : കരിമണൽ റിപ്പബ്ലിക്
(ആലപ്പാടിന്റെ സമരവും ജീവിതവും)
(ഏഷ്യാനെറ്റ് ന്യൂസ്)

14.മികച്ച ടി.വി.ഷോ (കറന്റ് അഫയേഴ്സ്):
1. ഞാനാണ് സ്ത്രീ (അമൃത ടി.വി)
2. പറയാതെ വയ്യ
(10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)
നിർമ്മാണം : 1. കോഡക്സ് മീഡിയ
2. മനോരമ ന്യൂസ്

15.മികച്ച കുട്ടികളുടെ പരിപാടി : അനന്തപുരിയുടെ തിരുശേഷിപ്പുകൾ
സംവിധാനം : ബീനാ കലാം
(15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
നിർമ്മാണം : കൈറ്റ് വിക്ടേഴ്സ്,
(15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

പ്രത്യേക ജൂറി പരാമർശം

1.ഡോക്യുമെന്ററി (ബയോഗ്രഫി)
പരിപാടി : ഇനിയും വായിച്ചു തീരാതെ (കേരളാ വിഷൻ)
സംവിധായകൻ : ദീപു തമ്പാൻ
(ശില്പവും പ്രശസ്തി പത്രവും)
നിർമ്മാതാവ് : മഞ്ജുഷ സുധാദേവി
(ശില്പവും പ്രശസ്തി പത്രവും)

Related Articles

Back to top button