മഹാരാഷ്ട്ര: കനത്ത മഴയെ തുടര്‍ന്ന് നേത്രാവതി എക്സ്പ്രസ് വഴിതിരിച്ച് വിട്ടു. കൊങ്കണ്‍ മേഖലയിലെ അതിതീവ്ര മഴയെ തുടര്‍ന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ട്രെയിന്‍ ആണ് വഴിതിരിച്ച് വിട്ടത്. മഴ ട്രെയിന്‍ ഗതാഗതത്തെ കാര്യമായി ബാധിച്ചിട്ടിലെന്ന് സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു. അടുത്ത മൂന്നു ദിവസം കൂടി മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഉണ്ട്. കൊങ്കണ്‍ മേഖലയിലും അതിതീവ്രമഴ തുടരുകയാണ്. മഹാരാഷ്ട്രയില്‍ തുടര്‍ച്ചയായ നാലാം ദിവസവും മഴ ശക്തമാണ്. സംസ്ഥാനത്തും ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പതിനാല് ജില്ലകളിലും ഇന്ന് ശക്തമായ മഴയുണ്ടാകും.
Related Articles
ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി
October 18, 2020 11:14 AM
ഓപ്പണ്‍ ജീപ്പില്‍ കാമ്പസില്‍ റെയ്സിങ്; വാഹനം പെണ്‍കുട്ടിയെ ഇടിച്ചു
November 4, 2023 11:32 AM
Check Also
Close
-
പിതാവ് ഓടിച്ച ലോറിക്കടിയില്‍ പെട്ട് 8 വയസുകാരന് മരിച്ചുMarch 11, 2021 11:37 AM