Thiruvananthapuram

കോൺഗ്രസ് ധർണ

“Manju”

ജ്യോതിനാഥ് കെ പി
അണ്ടൂർകോണം : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷക ദ്രോഹ
നടപടികളിൽ പ്രതിഷേധിച്ച് കെപിസിസി ആഹ്വാനപ്രകാരം അണ്ടൂർകോണം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പള്ളിപ്പുറം ഇന്ത്യൻ ബാങ്കിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. ഡിസിസി വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് എം മുനീർ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഭുവനേന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. എം എ ലത്തീഫ്, കുന്നുപുറം വാഹിദ്, പൊടിമോൻ അഷ്റഫ്, ഷെമി അണ്ടൂർകോണം എന്നിവർ നേതൃത്വം നൽകി. മണ്ഡലം ബ്ലോക്ക് പോഷക സംഘടനാ ഭാരവാഹികളും പങ്കെടുത്തു

Related Articles

Back to top button