InternationalLatest

ജനങ്ങളില്‍ കോവിഡ് വാക്‍സിന്‍ പരീക്ഷിച്ച്‌ ചൈന

“Manju”

ശ്രീജ.എസ്

ചൈന : രാജ്യത്തെ ജനങ്ങള്‍ക്ക് കോവിഡ് വാക്സിന്‍ വിതരണം ചെയ്യാന്‍ ആരംഭിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ അടക്കം ആയിരക്കണക്കിന് ജനങ്ങളില്‍ ചൈന, വാക്സിന്‍ കുത്തിവെച്ചുകഴിഞ്ഞു. കൂടുതല്‍ ആളുകള്‍ക്ക് വാക്സിന്‍ നല്‍കാനുള്ള ശ്രമത്തിലാണ്. അധ്യാപകര്‍, സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാര്‍, വിദേശരാജ്യങ്ങളിലേക്ക് യാത്ര നടത്തുന്നവര്‍ എന്നിവര്‍ക്കാവും അടുത്തഘട്ടത്തില്‍ വാക്‌സിന്‍ ഡോസ് നല്‍കുകയെന്നാണ് സൂചന.

Related Articles

Back to top button