KeralaLatestThiruvananthapuram

എന്‍ജിനീയറിംഗ്, ഫാര്‍മസി എന്‍ട്രന്‍സ് പരീക്ഷാഫലം പ്രഖ്യാപിച്ചു

“Manju”

തി​രു​വ​ന​ന്ത​പു​രം: എ​ന്‍​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന​ത്തി​നു​ള്ള റാ​ങ്ക്​ പ​ട്ടി​ക വ്യാ​ഴാ​ഴ്​​ച പ്ര​സി​ദ്ധീ​ക​രി​ച്ചു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ഡോ. ​ആ​ര്‍.​ബി​ന്ദുവാണ്​ പ്ര​ഖ്യാ​പ​നം ന​ട​ത്തിയത്​. ആദ്യ അലോട്ട്​മെന്‍റ്​ 11 ന്​. ഒമ്പതാം തിയതി വൈകിട്ട്​ നാലുവരെ ഓപ്​ഷന്‍ തെരഞ്ഞെടുക്കാം.റിസള്‍ട്ട്​ www.cee.kerala.gov.in എന്ന സൈറ്റില്‍ ലഭിക്കും.

Related Articles

Back to top button