IndiaLatest

ഇ​​​​ന്ത്യ-​​​​ചൈ​​​​ന ക​​​​മാ​​​​ന്‍​​​​ഡ​​​​ര്‍​​​​മാ​​​​ര്‍ ത​​​​ലത്തിലുള്ള ച​​​​ര്‍​​​​ച്ച 12 ന്

“Manju”

ശ്രീജ.എസ്

ന്യൂ​​​​ഡ​​​​ല്‍​​​​ഹി: കി​​​​ഴ​​​​ക്ക​​​​ന്‍ ല​​​​ഡാ​​​​ക്കി​​​​ലെ സം​​​​ഘ​​​​ര്‍​​​​ഷ​​​​ത്തി​​​​ന് അ​​​​യ​​​​വു വ​​​​രു​​​​ത്തി സേ​​​​നാപി​​​​ന്മാറ്റം പൂ​​​​ര്‍​​​​ണമാ​​​​ക്കു​​​​ന്ന​​​​തി​​​​ന് ഇ​​​​ന്ത്യ-​​​​ചൈ​​​​ന സൈ​​​​നി​​​​ക ക​​​​മാ​​​​ന്‍​​​​ഡ​​​​ര്‍​​​​മാ​​​​ര്‍ ത​​​​ലത്തിലുള്ള ച​​​​ര്‍​​​​ച്ച 12നു ​​​​ന​​​​ട​​​​ന്നേ​​​​ക്കും.

യ​​​​ഥാ​​​​ര്‍​​​​ഥ നി​​​​യ​​​​ന്ത്ര​​​​ണ രേ​​​​ഖ​​​​യി​​​​ല്‍​​​​നി​​​​ന്നു​​​​ള്ള സേ​​​​നാ പി​​​​ന്മാ​​​​റ്റം സാ​​​​ധ്യ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ക​​​​മാ​​​​ന്‍​​​​ഡ​​​​ര്‍ ത​​​​ല​​​​ത്തി​​​​ല്‍ ഏ​​​​ഴാം​​​​വ​​​​ട്ട ച​​​​ര്‍​​​​ച്ച​​​​യാ​​​​ണു ന​​​​ട​​​​ക്കാ​​​​ന്‍ പോ​​​​കു​​​​ന്ന​​​​ത്.

Related Articles

Back to top button