IndiaKeralaLatestThiruvananthapuram

അ​ന്ത​രി​ച്ച റാം ​വി​ലാ​സ് പാ​സ്വാ​ന്റെ വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല കേ​ന്ദ്ര​മ​ന്ത്രി പീ​യു​ഷ് ഗോ​യ​ലി​ന് നല്‍കി

“Manju”

സിന്ധുമോൾ. ആർ

ന്യൂ​ഡ​ല്‍​ഹി: അ​ന്ത​രി​ച്ച എ​ല്‍​ജെ​പി നേ​താ​വും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ റാം ​വി​ലാ​സ് പാ​സ്വാ​ന്‍റെ വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല കേ​ന്ദ്ര​മ​ന്ത്രി പീ​യു​ഷ് ഗോ​യ​ലി​ന് പ്ര​ധാ​ന​മ​ന്ത്രി ന​ല്‍​കി. ഭ​ക്ഷ്യ-​പൊ​തു​വി​ത​ര​ണം, ഉ​പ​ഭോ​ക്തൃ​കാ​ര്യം എ​ന്നീ വ​കു​പ്പു​ക​ളാ​ണ് അദ്ദേഹം വ​ഹി​ച്ചി​രു​ന്ന​ത്.

ഈ ​വ​കു​പ്പു​ക​ളി​ലെ ചു​മ​ത​ല താ​ത്കാ​ലി​ക​മാ​യി വ​ഹി​ക്കാ​ന്‍ പീ​യു​ഷ് ഗോ​യ​ലി​ന് പ്ര​ധാ​ന​മ​ന്ത്രി നി​ര്‍​ദ്ദേ​ശം ന​ല്‍​കി. റെ​യി​ല്‍​വേ, വാ​ണി​ജ്യ-​വ്യ​വ​സാ​യ വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി​യാ​ണ് പീ​യു​ഷ് ഗോ​യ​ല്‍. ഈ ​വ​കു​പ്പു​ക​ള്‍​ക്ക് പു​റ​മേ​യാ​ണ് അ​ധി​ക ചു​മ​ത​ല നല്‍കിയത്. വ്യാ​ഴാ​ഴ്ച വൈ​കി​ട്ടാ​ണ് രാ​ജ്യ​ത്തെ പ്ര​മു​ഖ ദ​ളി​ത് നേ​താ​വും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ റാം ​വി​ലാ​സ് പാ​സ്വാ​ന്‍ അ​ന്ത​രി​ച്ച​ത്. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ള്‍​ക്ക് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ദ്ദേ​ഹം ഡ​ല്‍​ഹി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ല്‍ വ​ച്ചാ​ണ് മ​രണപ്പെട്ട​ത്.

Related Articles

Back to top button