KeralaLatestThiruvananthapuram

കൊല്ലത്ത് വന്‍ തീ പിടിത്തം; കടകള്‍ കത്തിനശിച്ചു

“Manju”

സിന്ധുമോൾ. ആർ

കൊല്ലം : ഓച്ചിറയില്‍ വന്‍ തീപിടിത്തം. തീപിടിത്തത്തില്‍ കടകള്‍ കത്തിനശിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. വയനകം ചന്തയില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് കടകളാണ് പൂര്‍ണ്ണമായും കത്തി നശിച്ചത്. ഇതില്‍ സ്വകാര്യ ബാങ്കും ഉള്‍പ്പെടുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കരുനഗപ്പള്ളി, കായംകുളം, എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റിനുകള്‍ എത്തി ഏറെനേരം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Related Articles

Back to top button