KeralaLatestThiruvananthapuram

സ്കൂൾ തുറക്കാൻ ഇനിയും വൈകും: മുഖ്യമന്ത്രി

“Manju”

ശ്രീജ.എസ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് വ്യാ​​​പ​​​നം രൂ​​​ക്ഷ​​​മാ​​​യി​​​രി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ സ്കൂ​​​ളു​​​ക​​​ള്‍ തു​​​റ​​​ക്കാ​​​ന്‍ കു​​​റ​​​ച്ചു​​​കൂ​​​ടി കാ​​​ത്തി​​​രി​​​ക്കേ​​​ണ്ടി വ​​​രു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍. പൊതുവിദ്യാലയ ങ്ങള്‍ ഹൈ​​​ടെ​​​ക് ആക്കു ന്ന പ്ര​​​ഖ്യാ​​​പ​​​ന​​​ത്തോ​​​ട് അ​​​നു​​​ബ​​​ന്ധി​​​ച്ച്‌ ന​​​ട​​​ന്ന പ്ര​​​സം​​​ഗ​​​ത്തി​​​ലാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.​​​

വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ള്‍ തു​​​റ​​​ന്നു പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന​​​തു​​​വ​​​രെ കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സം ന​​​ഷ്ട​​​പ്പെ​​​ടാ​​​തി​​​രി​​​ക്കാ​​​നാ​​​ണ് ഓ​​​ണ്‍​ലൈ​​​ന്‍ വി​​​ദ്യാ​​​ഭ്യാ​​​സം ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ​​​ത്. ഏ​​​റ്റ​​​വും അ​​​ടു​​​ത്ത അ​​​നു​​​യോ​​​ജ്യ​​​മാ​​​യ സ​​​മ​​​യം എ​​​പ്പോ​​​ഴാ​​​ണോ അ​​​പ്പോ​​​ള്‍ ഒ​​​രു​​​കാ​​​ല​​​താ​​​മ​​​സ​​​വു​​​മി​​​ല്ലാ​​​തെ ക്ലാ​​​സ് മു​​​റി​​​ക​​​ളി​​​ല്‍ പ​​​ഠ​​​നം ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു.

Related Articles

Back to top button