IndiaKeralaLatestThiruvananthapuram

ഹത്‌റാസ് പീഡനം; പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ മൊഴി സിബിഐ ഉടന്‍ രേഖപ്പെടുത്തും

“Manju”

സിന്ധുമോൾ. ആർ

ഉത്തര്‍പ്രദേശ്: ഹത്‌റാസ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ മൊഴി സിബിഐ ഉടന്‍ രേഖപ്പെടുത്തും. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സ്ഥലത്ത് സിബിഐ തെളിവെടുപ്പ് നടത്തി. ഫോറന്‍സിക് വിദ്ഗധരുടെ സഹായത്തോടെയാണ് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നത്. അതിനിടെ ബലാത്സംഗം നടന്നതായി പെണ്‍കുട്ടി മൂന്നുതവണ അധികൃതരെ അറിയിച്ചുവെന്ന വെളിപ്പെടുത്തലുമായി കുടുംബം രംഗത്തെത്തി. ഫോറന്‍സിക് വിദഗ്ധര്‍ അടങ്ങുന്ന സംഘത്തിന്റെ സഹായത്തോടെയാണ് ഹത്‌റാസിലെത്തിയ സിബിഐ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നത്. പെണ്‍കുട്ടി പീഡനത്തിനിരയായ പ്രദേശം സന്ദര്‍ശിച്ചു.

Related Articles

Back to top button