KeralaLatestMalappuram

പെരിന്തൽമണ്ണയിൽ പാതയോരത്ത് തടികൾ കൂട്ടിയിട്ട മരമിൽ ഉടമകൾക്ക് നോട്ടീസ് നൽകി

“Manju”

പി.വി.എസ്

മലപ്പുറം:പെരിന്തൽമണ്ണയിൽ മരമില്ലുകളുടെ തടികൾ പാതയോരത്ത് കൂട്ടിയിടുന്നത് അപകടഭീഷണി ഉയർത്തുന്നതായി വാഹനവകുപ്പ്. ഇത്തരം മരത്തടികൾ ഉടൻ നീക്കണമെന്ന് ആവശ്യപ്പെട്ട് മരമില്ലുകൾക്ക് നോട്ടീസ് നൽകാൻ തുടങ്ങി. കൂടുതൽ മരമില്ലുകളും പാതയോരത്ത് സ്ഥിതിചെയ്യുന്നതിനാൽ മരത്തടികൾ കൂട്ടിയിടുന്നുണ്ട്. പലപ്പോളും പ്രത്യേകിച്ച് രാത്രിയിൽ ഇത് അപകടത്തിന് കാരണമാകുന്നതായി വാഹനവകുപ്പ് നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് തടിമിൽ ഉടമകൾക്ക് നോട്ടീസ് നൽകിത്തുടങ്ങിയത്.

Related Articles

Back to top button