KeralaLatestMalappuram

നാടുകാണി ചുരത്തിൽ റോഡ് നവീകരണം : വഴിക്കടവ് അന്തർസംസ്ഥാന പാതയിൽ നാളെ ഏകദിന ഗതാഗത നിയന്ത്രണം

“Manju”

പി.വി.എസ്.

മലപ്പുറം:വഴിക്കടവിൽ അന്തര്‍സംസ്ഥാന പാതയായ നാടുകാണി ചുരത്തിൽ ഉരുള്‍പൊട്ടലുണ്ടായ ഭാഗത്ത് റോഡ് നവീകരണപ്രവൃത്തി നടക്കുന്നതിനാൽ നാളെ ഗതാഗതം ഒറ്റദിവസത്തേക്ക് നിര്‍ത്തിവെക്കും. റോഡ് തകര്‍ന്ന തേന്‍പാറക്ക് സമീപം കട്ട പാകുന്നതി‍ന്റെ ഭാഗമാണിത്. ആംബുലന്‍സ് മാത്രമേ കടത്തിവിടുകയുള്ളൂ. ഇന്ന് പ്രവൃത്തി നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതി‍ന്റെ ഭാഗമായി നാളത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

Related Articles

Back to top button