KeralaLatestThiruvananthapuram

വ്യാപാരി വ്യവസായി സമിതി പോത്തൻകോട് യൂണിറ്റ് പ്രതിഷേധ സമരം നടത്തി,

“Manju”

പോത്തൻകോട് ടൗൺ വാർഡിലെ അടപ്പിച്ച ചെറുകിട വ്യാപാര സ്ഥാപനങ്ങൾ നാളെ മുതൽ [ 23-10- 20] തുറന്നു പ്രവർത്തിക്കാൻ അനുവദിക്കുമെന്ന് ആവശ്യപ്പെട്ടു കൊണ്ട് വ്യാപാരി വ്യവസായി സമിതി പോത്തൻകോട് യൂണിറ്റ് പ്രതിഷേധ സമരം നടത്തി, സമരത്തിൽ സമിതി മംഗലപുരം ഏര്യാ ട്രഷറർ ദേവനേശൻ അദ്ധ്വഷനായിരുന്നു ജില്ലാ പ്രസിഡന്റ് എൻ സുധീന്ദ്രൻ. സമരം ഉദ്ഘാടനം ചെയ്യു തു- യൂണിറ്റ് നേതാക്കളായ. അസനാരു പിള്ള, സുനിൽ, അൻവർ, ആഹൂൽ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.

Related Articles

Back to top button