IndiaKeralaLatest

പുത്തൻകാവ് ‘നമ്മൾ ‘യുവജന കൂട്ടായ്മ ലോക പരിസ്ഥിതി ദിനം ആചരിച്ചു.

“Manju”

അജിത് ജി. പിള്ള

ചെങ്ങന്നൂർ :നമ്മൾ യുവജന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു വൃക്ഷ തൈകൾ നടുന്നതിന്റെ ഉത്ഘാടനം മാവേലിക്കര എം. പി. കൊടിക്കുന്നിൽ സുരേഷ് നിർവഹിച്ചു. ചടങ്ങിൽ കോർഡിനേറ്റർ ജോസ് കെ. ജോർജജ് , കൗൺസിലർ മിനി സജൻ, പ്രസിഡന്റ് ജിക്കു വർഗീസ് സെക്രട്ടറി റോജൻ പുത്തൻപുരയ്ക്കൽ, സണ്ണി തോമസ്, സുബിൻ മാത്യു, ഷാജി നോറിയ, ബിജു അലക്സാണ്ടർ , ജെസ്വിൻ ജൂബി, ജെബിൻ,എബിൻ പുതുക്കേരിൽ , ഫെബിൻ, ഷെബിൻ ചാക്കോ, ക്രിസ്റ്റിൻ, ആൽജിൻ , എന്നിവർ പങ്കെടുത്തു. |

Related Articles

Back to top button