Thiruvananthapuram

സംസ്ഥാനത്ത് അംഗണവാടികൾ ആരംഭിച്ചിട്ട് 45 വർഷം പൂർത്തിയാകുന്നു

“Manju”

 

ജ്യോതിനാഥ് കെ പി

സംസ്ഥാനത്ത് അംഗണവാടികൾ ആരംഭിച്ചിട്ട് 45 വർഷം പൂർത്തിയാകുന്നു.ഇതിന്റെ ഭാഗമായി പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ 30 അംഗണവാടികളിലും ദീപം തെളിയിച്ചു.
പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ.വേണുഗോപാലൻ നായർ കല്ലുവെട്ടി വാർഡിലെ അംഗണവാടിയ്ക്ക് മുന്നിൽ ദീപം തെളിയിച്ചു.

Related Articles

Back to top button