International

വിദേശ ഉംറ തീർത്ഥാടകരെ വരവേൽക്കാൻ ജിദ്ദയിലെ ഹജ് ടെർമിനൽ ഒരുങ്ങി

“Manju”

പി.വി.എസ്

വിദേശ ഉംറ തീര്‍ഥാടകരെ സ്വീകരിക്കാന്‍ ജിദ്ദ വിമാനത്താവളത്തിലെ ഹജ്ജ്​-ഉംറ ടെര്‍മിനലില്‍ ഒരുക്കങ്ങള്‍ തുടങ്ങി. കോവിഡ്​ പ്രതിസന്ധിക്ക്​ ശേഷം​ ഉംറ തീര്‍ഥാടനം പുനരാരംഭിക്കുന്ന മൂന്നാംഘട്ടമായ നവംബര്‍ ഒന്ന്​ മുതലാണ്​ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരെ അനുവദിക്കുന്നത്​.

Related Articles

Back to top button