ThiruvananthapuramUncategorized

സുഭിക്ഷകേരളം: മത്സ്യ കൃഷിയുടെ ഉത്‌ഘാടനം നഗരസഭ ചെയർമൻ ചെറ്റച്ചൽ സഹദേവൻ നിർവ്വഹിച്ചു

“Manju”

ജ്യോതിനാഥ് കെ പി

സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി നെടുമങ്ങാട് അരശുപറമ്പ് തോട്ടുമുക്ക് കൊപ്പത്തിൽ D.സതികുമാർ തയ്യാറാക്കിയ കുളത്തിലെ മത്സ്യ കൃഷിയുടെ ഉത്‌ഘാടനം നഗരസഭ ചെയർമൻ ചെറ്റച്ചൽ സഹദേവൻ നിർവ്വഹിച്ചു.നഗരസഭാ കൗൺസിലർ പി.രാജീവ് മുൻ കൗൺസിലർ MS .മോഹൻ കുമാർ,തച്ചൻകോട് മനോഹരൻ നായർ, ബിജു ,BK ഹേമകുമാർ എന്നിവർ പങ്കെടുത്തു .

Related Articles

Back to top button