KeralaLatest

ട്രെയിൻ ഏതൊക്കെ ദിവസം ഓടും

“Manju”

 

മെയ് 12 മുതലുള്ള ട്രെയിൻ സർവീസുകളുടെ ലിസ്റ്റ് റെയിൽവേ ഇറക്കിയിരുന്നു. ഓൺലൈൻ ബുക്കിംഗ് മാത്രമാണ് അനുവദിച്ചിട്ടുള്ളത്.

1. ഹൗറ – ന്യൂഡൽഹി(ദിവസേന)- മെയ് 12

2. ന്യൂഡൽഹി- ഹൗറ(ദിവസേന)- മെയ്13

3. രാജേന്ദ്രനഗർ- ന്യൂഡൽഹി(ദിവസേന)-മെയ് 12

4. ന്യൂഡൽഹി- രാജേന്ദ്രനഗർ(ദിവസേന)- മെയ്13

5. ന്യൂഡൽഹി-ദീബ്രുഗഡ്(ദിവസേന)- മെയ് 12

6. ദീബ്രുഗഡ് -ന്യൂഡൽഹി(ദിവസേന)- മെയ്14

7. ന്യൂഡൽഹി- ജമ്മു താവി(ദിവസേന)- മെയ് 12

8. ജമ്മു താവി- ന്യൂഡൽഹി(ദിവസേന)- മെയ് 13

9. ബെഗളൂരു- ന്യൂഡൽഹി(ദിവസേന)- മെയ് 12

10. ന്യൂഡൽഹി-ബെഗളൂരു-(ദിവസേന)- മെയ് 14

11. ന്യൂഡൽഹി-തിരുവനന്തപുരം(ചൊവ്വ, ബുധൻ, ഞായർ) – മെയ് 13

12. തിരുവനന്തപുരം-ന്യൂഡൽഹി (ചൊവ്വ,വ്യാഴം,വെള്ളി)- മെയ് 15

13.ന്യൂഡൽഹി- ചെന്നൈ- (ബുധൻ,വെള്ളി)മെയ്13

14. ചെന്നൈ- ന്യൂഡൽഹി(വെള്ളി,ഞായർ)- മെയ്15

15. ന്യൂഡൽഹി -ബിലാസ്പുർ-(വ്യാഴം,ശനി)- മെയ് 12

16. ബിലാസ്പൂർ-ന്യൂഡൽഹി- (തിങ്കൾ,വ്യാഴം)- മെയ് 14

17. റാഞ്ചി-ന്യൂഡൽഹി- (വ്യാഴം,ഞായർ)- മെയ് 14

18. ന്യൂഡൽഹി-റാഞ്ചി-(ബുധൻ,ശനി) – മെയ് 12

19. ന്യൂഡൽഹി-മുംബൈ (ദിവസേന)- മെയ് 13

20. മുംബൈ -ന്യൂഡൽഹി(ദിവസേന)- മെയ് 12

21. ന്യൂഡൽഹി- അഹമ്മദാബാദ്(ദിവസേന)- മെയ് 13

22. അഹമ്മദാബാദ്-ന്യൂഡൽഹി(ദിവസേന)- മെയ് 12

23. ന്യൂഡൽഹി-അഗർത്തല(ബുധൻ)- മെയ് 20

24. അഗർത്തല- ന്യൂഡൽഹി- (തിങ്കൾ)- മെയ്18

25. ന്യൂഡൽഹി-ഭുവനേശ്വർ(ദിവസേന)- മെയ് 14

26. ഭുവനേശ്വർ-ന്യൂഡൽഹി-(ദിവസേന)- മെയ് 13

27. ന്യൂഡൽഹി-മഡ്ഗാവ് -(വെള്ളി,ശനി)- മെയ് 15

28. മഡ്ഗാവ്-ന്യൂഡൽഹി-(തിങ്കൾ,ഞായർ)- മെയ് 17

29. ന്യൂഡൽഹി-സെക്കന്തരാബാദ്-(ഞായർ)- മെയ് 17

30. സെക്കന്തരാബാദ്-ന്യൂഡൽഹി-(ബുധൻ)- മെയ് 20

Related Articles

Back to top button