Thiruvananthapuram

കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് വിദ്യാഭ്യാസ ആനുകൂല്യത്തിന് 31 വരെ അപേക്ഷിക്കാം

“Manju”

ജ്യോതിനാഥ് കെ പി:
കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസിൽ വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള അപേക്ഷ ഒക്ടോബർ 31 വരെ സ്വീകരിക്കുമെന്ന്് ജില്ലാ എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു

Related Articles

Back to top button