InternationalLatest

തെരഞ്ഞെടുപ്പിന് ഇ​നി നാ​ല് ദി​ന​ങ്ങ​ള്‍ കൂ​ടി :അമേരിക്ക

“Manju”

ശ്രീജ.എസ്

അമേരിക്കന്‍ പ്ര​സി​ഡ​ന്‍റ് തെരഞ്ഞെടുപ്പിന് ഇ​നി നാ​ല് ദി​ന​ങ്ങ​ള്‍ കൂ​ടി മാ​ത്രം. ന​വം​ബ​ര്‍ മൂ​ന്നി​നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക.നി​ല​വി​ല്‍ ഇ​തു​വ​രെ ഏ​ഴു​കോ​ടി​യി​ല​ധി​കം പേ​ര്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി ക​ഴി​ഞ്ഞു​വെ​ന്നാ​ണ് വി​വ​രം. കോ​വി​ഡ് ബാ​ധ​മൂ​ലാ​ണ് ഏ​റെ​പ്പേ​രും ഏ​ര്‍​ലി വോ​ട്ടിം​ഗ് സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത്. പോ​സ്റ്റ​ല്‍ വോ​ട്ടു​ക​ളും മു​ന്‍ വ​ര്‍​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്‌ കൂ​ടു​ത​ലാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

അതേസമയം അഭിപ്രായ സര്‍വേകളില്‍ വന്‍ പിന്തുണയുമായി ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ മുന്നേറുന്നു. ഇന്നലെ സി.എന്‍.എന്‍ നടത്തിയ സര്‍വേയിലും ബൈഡനാണ് മുന്‍തൂക്കം.

Related Articles

Back to top button