KeralaLatest

സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കൊവിഡ്

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കൊവിഡ്. 10 പേര്‍ രോഗമുക്തരായി. കാസര്‍കോട് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട 3, വയനാട് 3, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് കണക്കുകള്‍. ഇതില്‍ 16 പേ‍ര്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നവര്‍. തമിഴ്നാട്ടില്‍ നിന്ന് വന്നത് 5 പേര്‍. തെലങ്കാനയില്‍ നിന്നും 1, ദില്ലി, 3, കര്‍ണാടക, ദില്ലി, ആന്ധ്രാപ്രദേശ് ഓരോരുത്തര്‍ വീതം. സമ്ബര്‍ക്കത്തിലൂടെ 3 പേര്‍. ആകെ ഇതുവരെ രോഗബാധിതരുടെ എണ്ണം 1004 ആയി.
മദ്യവില്‍പ്പന നാളെ തുടങ്ങാനിരിക്കുകയാണ്. വിദേശത്ത് നിന്ന് വന്നവരും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമടക്കം നിരവധിപ്പേര്‍ക്ക് കൊവിഡ് വീണ്ടും സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നു, ഇപ്പോഴും.

Related Articles

Back to top button