KeralaLatest

മോസസ് കപ്പ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ കത്ത വിഭാഗത്തിൽ നജ ഫാത്തിമയ്ക്ക് സ്വര്‍ണം.

“Manju”
കത്ത വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയ നജ ഫാത്തിമ

തിരുവനന്തപുരം: കരാട്ടെ അസോസിയേഷൻ സംഘടിപ്പിച്ച നാലാമത് മോസസ് കപ്പ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ കത്ത വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടി നജ ഫാത്തിമ.10 വയസ്സുള്ള പെൺകുട്ടികളുടെ മത്സരത്തിലാണ് നജ ഫാത്തിമ സ്വർണ്ണ മെഡൽ നേടിയത്. പോത്തൻകോട് ,പ്ലാമൂട് നജ കോട്ടേജിൽ സജാദ്, ഷിഹാന ദമ്പതികളുടെ മകളും നിസാമിയ പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയുമാണ് നജ ഫാത്തിമ.

Related Articles

Back to top button