IndiaInternationalLatest

ബ്രിക്സ് ഉച്ചകോടി ഇന്ന്

“Manju”

ശ്രീജ.എസ്

ബ്രി​ക്സ് വെ​ര്‍​ച്വ​ല്‍ ഉ​ച്ച​കോ​ടി ഇ​ന്ന് നടക്കും

ഡ​ല്‍​ഹി: റ​ഷ്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന 12-ാമ​ത് ബ്രി​ക്സ് ഉ​ച്ച​കോ​ടി ഇ​ന്ന്. ഉ​ച്ച​കോ​ടി​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ങ്കെ​ടു​ക്കും. മോ​ദി​ക്കു പു​റ​മേ റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റ് വ്ളാ​ദ​മിര്‍ പു​ടി​ന്‍, ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി​ജി​ന്‍ പിം​ഗ്, ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് സി​റി​ല്‍ റാ​മ​ഫോ​സ, ബ്ര​സീ​ല്‍ പ്ര​സി​ഡ​ന്‍റ് ജൈ​ര്‍ ബൊ​ല്‍​സൊ​നാ​രോ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.

ല​ഡാ​ക്ക് അ​തി​ര്‍​ത്തി​യി​ലെ സം​ഘ​ര്‍​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ര​ണ്ടാം ത​വ​ണ​യാ​ണ് മോ​ദി​യും ഷി​ജി​ന്‍ പിം​ഗും ഒ​രേ വേ​ദി പ​ങ്കി​ടു​ന്ന​ത്. ക​ഴി​ഞ്ഞ ആ​ഴ്ച ന​ട​ന്ന ഷാം​ഗ്ഹാ​യി ഉ​ച്ച​കോ​ടി​യി​ലും ഇ​രു രാ​ഷ്ട്ര ത​ല​വന്മാ​രും ഒ​ന്നി​ച്ച്‌ പ​ങ്കെ​ടു​ത്തി​രു​ന്നു.

Related Articles

Back to top button