LatestSanthigiri NewsThiruvananthapuram

പൂജിതപീഠം സമർപ്പണാഘോഷങ്ങളോടനുബന്ധിച്ചുള്ള പരിസര ശുചീകരണ കർമ്മം

“Manju”

ശാന്തിഗിരി :ശാന്തിഗിരി ആശ്രമത്തിലെ പൂജിതപീഠം സമർപ്പണാഘോഷങ്ങളോടനുബന്ധിച്ചുള്ള പരിസര ശുചീകരണ കർമ്മം ഒന്നാം ഘട്ടം പ്രാർത്ഥനയോടെ നടന്നു.

ശാന്തിഗിരി ഗൃഹസ്ഥാശ്രമസംഘത്തിൻറെ ആഭിമുഖ്യത്തിൽ 12 യൂണിറ്റുകളുടെ കൂട്ടായ്മയോടെയാണ് പരിസര ശുചീകരണ കർമ്മത്തിന്‍റെ ഒന്നാംഘട്ടം ആശ്രമം ഗേറ്റ് നമ്പർ 3 നോട് ചേർന്നു കരുണ ശുദ്ധജലത്തിന്‍റെ പരിസരപ്രദേശങ്ങളിൽ ഇന്ന് ഉച്ചക്ക് 3:30 മുതൽ വൈകുന്നേരം 5:40 വരെ നടന്നത് .പ്രസ്തുത കർമ്മത്തിൽ 53 പേർ പങ്കെടുത്തു. രണ്ടാംഘട്ട കർമ്മം 21 /2 /2021 ഞായറാഴ്ച ഉണ്ടായിരിക്കുന്നതാണ് .

Related Articles

Back to top button