KeralaLatestThiruvananthapuram

മ​ക​ളെ ഉ​പേ​ക്ഷി​ച്ച്‌ കാ​മു​ക​നൊ​പ്പം പോയ യുവ​തി അറസ്റ്റിൽ

“Manju”

വെ​ഞ്ഞാ​റ​മൂ​ട്: ആ​റു വ​യ​സു​കാ​രി​യാ​യ മ​ക​ളെ ഉ​പേ​ക്ഷി​ച്ച്‌ പോ​യ യു​വ​തി കാ​മു​ക​നൊ​പ്പം അ​റ​സ്റ്റി​ലാ​യി. പി​ര​പ്പ​ൻ​കോ​ട് മാ​ണി​ക്ക​ൽ കു​തി​ര​കു​ളം ഗാ​ന്ധി​ന​ഗ​ർ ര​ശ്മി ഭ​വ​നി​ൽ ര​ശ്മി (23), ശാ​ർ​ക്ക​ര ക​ട​യ്ക്കാ​വൂ​ർ ആ​ന​ത്ത​ല​വ​ട്ടം കെ.​എ​സ്. നി​വാ​സി​ൽ ഹ​രീ​ഷ്(23) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് ന​ല്കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ഇ​ക്ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച്ച​യാ​യിരു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വൈ​കു​ന്നേ​ര​ത്തോ​ടെ കു​ഞ്ഞി​നെ​യും ഉ​പേ​ക്ഷി​ച്ച്‌ യു​വ​തി കാ​മു​ക​നൊ​പ്പം പോ​കു​ക​യാ​യി​രു​ന്നു.അ​ടു​ത്ത ദി​വ​സം യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ല്കി. ഇ​തി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം വെ​ഞ്ഞാ​റ​മൂ​ട് ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്നും ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും പി​ന്നീ​ട് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി നെ​ടു​മ​ങ്ങാ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക​യു​മാ​യി​രു​ന്നു.

Related Articles

Back to top button