KeralaLatestPathanamthitta

ഡീന്‍ ആയി നിയമിച്ചു

“Manju”

പത്തനംതിട്ട : തിരുവല്ല പുഷ്പഗിരി കോളേജ് ഓഫ് ഡെന്റൽ സയൻസസിന്റെ കണ്‍സർവേറ്റീവ് ഡെന്റിസ്റ്ററി വിഭാഗം മേധാവിയായ പ്രൊഫ.ഡോ.എ.ദേവദത്തനെ കേരള ആരോഗ്യ സര്‍വ്വകലാശാലയുടെ ഡെന്റല്‍ ഫാക്കല്‍റ്റി ഡീന്‍ ആയി നിയമിച്ചു. ആശ്രമത്തിന്റെ ആദ്യകാല കുടുംബങ്ങളിലൊന്നായ ഹരിപ്പാട് കരുവാറ്റ ശാന്തിഭവനില്‍ ദിവംഗതനായ അരവിന്ദന്റെയും തങ്കമ്മയുടെയും പുത്രനാണ്. ഭാര്യ ലീന, മകള്‍ ജനസ്തുതി.

 

Related Articles

Back to top button