IndiaLatest

ആശ്രിത നിയമനത്തിനായി മകന്‍ അച്ഛനെ കൊലപ്പെടുത്തി.

“Manju”

സിന്ധുമോൾ. ആർ

ആശ്രിതനിയമനമായി ജോലി ലഭിക്കാന്‍ തൊഴില്‍രഹിതനായ മകന്‍ അച്ഛനെ കൊലപ്പെടുത്തി

റാഞ്ചി: ജോലി ലഭിക്കാന്‍ തൊഴില്‍രഹിതനായ മകന്‍ അച്ഛനെ കൊലപ്പെടുത്തി. സെന്‍ട്രല്‍ കോള്‍ ഫീല്‍ഡ്‌സിലെ ജീവനക്കാരനായ കൃഷ്ണ റാമി (55) നെയാണ് 35-കാരനായ മകന്‍ കൊലപ്പെടുത്തിയത്. ജോലിക്കാരനായിരിക്കെ മരിച്ചാല്‍ ആശ്രിതര്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് കരുതിയാണ് താന്‍ പിതാവിനെ കൊലപ്പെടുത്തിയതെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു.

Related Articles

Back to top button