ചെന്നൈ: തമിഴ്നാട്ടില്‍ ഒമ്പത്, പത്ത്, പതിനൊന്ന് ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ഓള് പാസ് പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍. 2020-21 അക്കാദമിക് വര്‍ഷത്തേക്കാണ് ഓള് പാസ് ബാധകമാവുക. ഈ ക്ലാസ്സുകളിലെ എല്ലാ കുട്ടികളേയും പരീക്ഷ ഇല്ലാതെ അടുത്ത ക്ലാസ്സുകളിലേക്ക് ജയിപ്പിക്കും. കോവിഡിന്റെ അസാധാരണ സാഹചര്യം പരിഗണിച്ചാണ് ഈ തീരുമാനമെന്ന് മുഖ്യമന്ത്രി കെ പളനിസ്വാമി വ്യക്തമാക്കി.
Related Articles
ബജറ്റ് അവതരണത്തിനിടെ പ്രതിഷേധം
February 1, 2021 3:39 PM
കുറച്ച് ദിവസത്തേക്ക് വരുന്ന പ്രവാസികൾക്ക് ക്വാറന്റൈൻ വേണ്ട; സർക്കാർ നിർദേശങ്ങൾ ഇങ്ങനെ
February 1, 2022 9:28 PM
Check Also
Close
-
സനുമോഹന്റെ മാനസിക നില പരിശോധിക്കാനൊരുങ്ങി അന്വേഷണ സംഘംApril 26, 2021 12:42 PM