IndiaInternationalLatest

കോവിഡ് വാക്സിൻ: ബ്രി​ട്ട​ണിൽ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ ലഭ്യമായേക്കും

“Manju”

സിന്ധുമോൾ. ആർ

ലണ്ടന്‍: ബ്രി​ട്ട​ണി​ലെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന്‍ ല​ഭ്യ​മാ​യേ​ക്കു​മെ​ന്ന് റി​പ്പോ​ര്‍​ട്ട്. ഇതേതുടര്‍ന്ന് കോവിഡ് വാക്‌സിനായ ഫൈസറിന് അടുത്ത ആഴ്ചയോടെ ബ്രി​ട്ട​ന്‍ അ​നു​മ​തി ന​ല്‍​കി​യേ​ക്കും. ക്ലി​നി​ക്ക​ല്‍ ട്ര​യ​ലി​ല്‍ 95 ശ​ത​മാ​നം കാ​ര്യ​ക്ഷ​മ​മാ​ണെ​ന്ന് വി​ല​യി​രു​ത്ത​പ്പെ​ട്ട ഫൈ​സ​റി​നെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് വൈ​ദ്യ​ശാ​സ്ത്ര​ലോ​കം നോ​ക്കി​ക്കാ​ണു​ന്ന​ത്.ഫൈ​സ​റി​ന്‍റെ 40 ദ​ശ​ല​ക്ഷം ഡോ​സു​ക​ള്‍​ക്ക് ബ്രി​ട്ട​ന്‍ ഇ​തി​ന​കം ഓ​ര്‍​ഡ​ര്‍ ന​ല്‍​കി​ക്ക​ഴി​ഞ്ഞു. ഡി​സം​ബ​ര്‍ ഏ​ഴോ​ടെ വാ​ക്സി​ന്റെ ആ​ദ്യ​ഘ​ട്ട വി​ത​ര​ണം ബ്രി​ട്ട​ണി​ല്‍ ആ​രം​ഭി​ക്കും.

Related Articles

Back to top button