KeralaKottayamLatest

ര​ണ്ടാം​ഘ​ട്ടം വോ​ട്ടെ​ടു​പ്പ്;അ​ഞ്ച് ജി​ല്ല​ക​ളി​ലും പോ​ളിം​ഗ് 53 ശ​ത​മാ​നം പി​ന്നി​ട്ടു

“Manju”

സിന്ധുമോൾ. ആർ

കോ​ട്ട​യം: ര​ണ്ടാം​ഘ​ട്ടം വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന അ​ഞ്ച് ജി​ല്ല​ക​ളി​ലും കനത്ത പോ​ളിം​ഗ്. ജില്ലകളില്‍ 53.5 ശ​ത​മാ​നം പേ​ര്‍ വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ച്ചു. വ​യ​നാ​ട്- 55.6, എ​റ​ണാ​കു​ളം- 53, കോ​ട്ട​യം- 53, തൃ​ശൂ​ര്‍- 53.1, പാ​ല​ക്കാ​ട്- 54.5 എ​ന്നി​ങ്ങ​നെ​യാ​ണ് നി​ല​വി​ല്‍ ജി​ല്ല​യി​ലെ പോ​ളിം​ഗ് കണക്കുകള്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വോട്ടിംഗ്‌ ആരംഭിച്ചത് .രാ​വി​ലെ മു​ത​ല്‍ അ​ഞ്ച് ജി​ല്ല​ക​ളി​ലെ ബൂ​ത്തു​ക​ളി​ലും വോ​ട്ട​ര്‍​മാ​രു​ടെ തിരക്കാണ്

Related Articles

Back to top button