InternationalLatest

ഖത്തറിന്റെ കറന്‍സികള്‍ മാറുന്നു

“Manju”

ഖത്തറിന്‍റെ കറന്‍സികള്‍ മാറുന്നു

ശ്രീജ.എസ്

ഖത്തര്‍ : ദേശീയ ദിനത്തിന്റെ ഭാഗമായി കറന്‍സികളില്‍ മാറ്റങ്ങള്‍ വരുത്തി പുതുക്കിയിറക്കാനൊരുങ്ങി ഖത്തര്‍. ഞായറാഴ്ച്ച നടക്കുന്ന ചടങ്ങില്‍ വെച്ചാണ് പുതിയ കറന്‍സികള്‍ പുറത്തിറക്കുന്നത്.

ഡിസംബര്‍ പതിനെട്ട് ദേശീയ ദിനത്തിന്‍റ ഭാഗമായാണ് ഖത്തര്‍ പുതിയ ഡിസൈനിലുള്ള കറന്‍സികള്‍ പുറത്തിറക്കുന്നത്. ഇത് അഞ്ചാം തവണയാണ് ഖത്തര്‍ റിയാല്‍ പുതുക്കുന്നത്. ഒന്ന്, അഞ്ച്, 10 100, 500 എന്നിങ്ങനെ അഞ്ച് കറന്‍സികളാണ് ഖത്തറില്‍ നിലവിലുള്ളത്. ഈ അഞ്ച് നോട്ടുകള്‍ക്കും മാറ്റങ്ങള്‍ വരുത്തുമെന്നാണ് റിപ്പോര്‍ട്ട്

Related Articles

Back to top button