LatestThiruvananthapuram

ചക്രസ്തംഭനസമരം നാളെ

“Manju”

കണ്ണൂർ: ഇന്ധനവില വർധനയിൽ കേരളസർക്കാർ ഇളവ് പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ചക്രസ്തംഭന സമരം നടത്തുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ സുധാകരൻ. തിങ്കളാഴ്ച എട്ടിന് രാവിലെ 11 മുതൽ 11.15 വരെ റോഡിൽ വാഹനങ്ങൾ നിർത്തിയുള്ള പ്രതിഷേധമാണ്.

അതത് ഡി.സി.സി.കളുടെ നേതൃത്വത്തിൽ ജില്ലകളിൽ സമരം നടക്കും. ഇന്ധനവിലയില്‍ തകര്‍ന്നുകിടക്കുന്ന സാധാരണക്കാര്‍ക്ക് വേണ്ടിയാണ് സമരംജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെയും ഗതാഗതക്കുരുക്ക് ഇല്ലാതെയുമാണ് സമരമെന്ന് സുധാകരൻ പറഞ്ഞു.

Related Articles

Back to top button