IndiaLatest

റിപ്പബ്ലിക് ടിവി സിഇഒ അറസ്റ്റില്‍

“Manju”

Republic TV CEO Vikas Khanchandani Arrested In Mumbai In Fake TV Ratings  Scam

ശ്രീജ.എസ്

മുംബൈ: ടിആര്‍പി തട്ടിപ്പ് കേസില്‍ റിപ്പബ്ലിക് ടിവി സിഇഒ വി​കാ​സ് ക​ഞ്ച​ന്‍​ധാ​നി അ​റ​സ്റ്റി​ല്‍. സിഇഒ വികാസ് കഞ്ചന്‍ധാനിയെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യത്തിനായി അപേക്ഷിച്ചതിന് പിന്നാലെയാണ് കഞ്ചന്‍ധാനിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയുകയുണ്ടായത്. റിപ്പബ്ലിക് ടിവി, ബോക്സ് സിനിമ, ഫക്ത് മറാത്ത എന്നീ ചാനലുകള്‍ തട്ടിപ്പിലൂടെ റേറ്റിംഗ് പെരുപ്പിച്ച്‌ കാണിച്ചെന്നായിരുന്നു മുംബൈ പൊലീസിന്റെ കണ്ടെത്തല്‍. റിപ്പബ്ലിക് ടിവി വിതരണ മേധാവി അടക്കം 12 പേരെ നേരത്തേ അറസ്റ്റ്

Related Articles

Back to top button